ക്ഷീണം മാറ്റും സാമ്പാർ ചീര
🌐 Select your Language:
Current: മലയാളം
Current: മലയാളം

സാമ്പാർ ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ നല്ലതാണ്.
കലോറി വളരെ കുറഞ്ഞതും നാരുകൾ അടങ്ങിയതുമായതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
സാമ്പാർ ചീരയിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയ്ക്കും ശരീരക്ഷീണത്തിനും പരിഹാരമാകുന്നു.
Get more updates from Pudukad News on Google




