"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

‘അക്രമങ്ങൾ അംഗീകരിക്കാനാകില്ല’: ഡൽഹിയിലെ പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ | Chirag Paswan

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Chirag Paswan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തുന്നതോ പൊലീസുകാർക്ക് നേരെ കയ്യേറ്റം ഉണ്ടാകുന്നതോ ഒരുപോലെ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രക്ഷോഭങ്ങളെ ചില സാമൂഹ്യവിരുദ്ധ ശക്തികൾ അശാന്തി സൃഷ്ടിക്കാൻ മറയാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Chirag Paswan Condemns Delhi Police Action Slams Rahul Gandhi Over Politicization)

വിദ്യാർത്ഥികളെയും യുവജനങ്ങളെയും മറയാക്കി ചില സാമൂഹ്യവിരുദ്ധ ശക്തികൾ ആൾക്കൂട്ടത്തിൽ നുഴഞ്ഞുകയറി പൊലീസിനെ നേരിടാറുണ്ട്. പൊലീസുകാരും മനുഷ്യരാണ്, അവർക്കും കുടുംബങ്ങളുണ്ട്. എന്നാൽ അതേസമയം, പ്രകോപനത്തിന്റെ പേരിലായാലും ഭരണകൂടം ഇത്രയധികം കഠിനമായ നടപടികൾ സ്വീകരിക്കുന്നതും ശരിയല്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.

വിഷയത്തിൽ രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് പസ്വാൻ കുറ്റപ്പെടുത്തി. സ്വന്തം പാർട്ടിയുടെയും തന്റെയും തിരഞ്ഞെടുപ്പ് വിജയങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള കോൺഗ്രസ് നേതാവിന്റെ വിമർശനങ്ങളെയും ചോദ്യം ചെയ്തു.

Story Summary

Union Minister Chirag Paswan has condemned the use of force against protesters in Delhi, stating that neither police excesses nor violence against security personnel is acceptable. While highlighting how anti-social elements often exploit student protests to create unrest, Paswan also slammed Congress leader Rahul Gandhi for politicizing the issue and questioned his critique of the electoral process.

Get more updates from Pudukad News on Google