"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

‘വഖഫിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്, സമസ്തക്ക് പരിഗണന കിട്ടിയിട്ടുണ്ട്, പ്രതിഷേധമുള്ളവർക്ക് കോടതിയെ സമീപിക്കാം’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | Sadiq Ali Thangal

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Sadiq Ali Thangal

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലപ്പുറം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ എല്ലാ മുസ്ലിം സംഘടനകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയ്ക്ക് ബോർഡിൽ അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും നിലവിൽ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Sadiq Ali Thangal On Kerala Waqf Board Reconstitution Editorial Controversy)

ബോർഡിൽ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ് തുടങ്ങിയവയിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം രംഗത്തെത്തി. പുതിയ ഉത്തരവ് അവഹേളിക്കുന്നതാണെന്നും, വഖഫ് സ്വത്തുക്കൾക്ക് അർഹതയില്ലാത്ത വിഭാഗങ്ങൾക്ക് അംഗത്വം നൽകി കാപട്യം കാട്ടിയെന്നും എഡിറ്റോറിയലിൽ ആരോപിക്കുന്നു.

Story Summary 

Sadiq Ali Shihab Thangal stated that all Muslim organizations have been given fair representation in the newly reorganized Kerala Waqf Board, with two seats allocated to Samastha. Meanwhile, Kanthapuram faction’s daily launched a scathing attack on the state government over the panel’s reconstitution.

Get more updates from Pudukad News on Google