"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

സീനിയർ ചേംബർ ഇൻ്റർനാഷണൽജില്ലാതല പ്രസംഗ മത്സരം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

 കൊച്ചി: സീനിയർ ചേംബർ ഇന്റർനാഷണൽ, കൊച്ചി  പനമ്പിള്ളി നഗർ ലിജിയൻ്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ പ്രസംഗ മത്സരം നടത്തുമെന്ന് പ്രോഗ്രാം ഡയറക്ടർ ജോസ് പ്ലാക്കൽ അറിയിച്ചു. 

2026 നവംബർ 7 ശനിയാഴ്ച രാവിലെ 10.30 മുതൽ എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവനിൽ വച്ചാണ് മത്സരം. ഇംഗ്ലീഷിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം ജില്ലയിലെ ആർട്ട്സ് ആൻ്റ് സയൻസ് കോളജിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

പങ്കെടുക്കുന്നവർ ഒക്ടോബർ 30ന് മുമ്പ് 9447131829, 70 12 93 5180 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം രജി : ഫീസ് ഇല്ല. മേഖലാ മത്സരത്തിൽ വിജയികളാകുന്ന മൂന്നുപേരെ സംസ്ഥാന തലത്തിൽ മത്സരിപ്പിക്കുന്നതാണ്.

 അവിടെനിന്നും ജയിക്കുന്നവർ പിന്നീട് ദേശീയതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുന്നതാണ്.

 വിജയികൾക്ക്
 5000 ,3000, 2000 എന്നീ ക്രമത്തിൽ ക്യാഷ് പ്രൈസുകളും, ഫലകങ്ങളും, സർട്ടിഫിക്കറ്റുകളും ലഭിക്കും.

Get more updates from Pudukad News on Google