Skip to content
November 15, 2026
⌕

ട്രംപ്-പുട്ടിൻ-ഷി ത്രികക്ഷി ഉച്ചകോടി മനിലയിൽ അടുത്തയാഴ്ച്ച

November 15, 2026
Share this post to

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, റഷ്യയുടെ വ്ലാഡിമിർ പുട്ടിൻ, ചൈനീസ് നേതാവ് ഷി ജിൻപിംഗ് എന്നിവർ അടുത്ത വ്യാഴാഴ്ച ഫിലിപ്പൈൻസിൽ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മൂന്ന് രാജ്യങ്ങളുടെയും ആണവ ആയുധങ്ങൾ കുറയ്ക്കുന്നതിനെ കുറിച്ചാവും ചർച്ചയെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

ഇറാൻ യുദ്ധവും ചർച്ചാ വിഷയമാകും എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ യുക്രൈൻ ചർച്ച ചെയ്യില്ല.

ഞായറാഴ്ച്ച മനിലയിൽ ആരംഭിക്കുന്ന ഏഷ്യൻ ഉച്ചകോടിക്ക് ട്രംപ് ചൊവ്വാഴ്ച്ച എത്തും.

Get more updates from Pudukad News on Google