PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 1800 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ്റെ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയായി വർധിച്ചു. ഇതോടെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡ് കുറിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനയാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുടൂന്നത്.

Spread the love
See also  തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം; ഉന്നത തല യോഗത്തില്‍ ധാരണ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top