loader image

Thrissur District

All other from thrissur District

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കയ്പമംഗലം : 06.02.2026 തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 03.00 മണിയോടെ, കയ്പമംഗലം ചൂലൂർ സ്വദേശി മൊഡേനിപറമ്പിൽ വീട്ടിൽ സൗഫിർ 27 വയസ് എന്നയാൾ സുഹൃത്തായ നിഷാദിന്റെ പേരിൽ ലോൺ എടുത്ത് പ്രതിക്ക് വാങ്ങി നൽകിയ മഹീന്ദ്ര പിക്കപ്പ് വാഹനത്തിന്റെ ലോൺ അടയ്ക്കാത്തത് സൗഫിർ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ചൂലുർ ചെറുമുളങ്ങാട്ട് തയ്യിൽ അമ്പലത്തിന് മുൻവശം വെച്ച് സൗഫിറിനെ വടിവാൾ കെണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് മുരിയാംതോട് സ്വദേശി കണ്ണാംകിലത്ത് വീട്ടിൽ റഷീദ് 47 വയസ്

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ Read More »

കാണാതായ കുട്ടിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി : മൂന്നാം കണ്ണിൽ തെളിഞ്ഞു, ഷബീബ് തിരിച്ചറിഞ്ഞു.

തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷബീബ് കഴിഞ്ഞദിവസം മുണ്ടുപാലം ജംഗ്ഷനിലെ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു. വൈകീട്ട് ആറുമണിയോടെ വയർലസ് സെറ്റിൽ ഒരു സന്ദേശം എത്തി. സിറ്റിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന 11 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ കാണാനില്ല. എത്രയും പെട്ടന്ന് ഡ്യൂട്ടി പോയൻറിലുള്ളവർ അലർട്ട് ആകുക. ഇത് കേട്ട ഉടനെ ട്രാഫിക് പോയ്ൻറിലെ എല്ലാ ഡ്യൂട്ടിക്കാരും അലർട്ട് ആവുകയും ചെയ്തു. തൃശൂർ സിറ്റിയുടെ മൂന്നാം കണ്ണ് എന്നു വിശേഷിപ്പിക്കുന്ന ക്യാമറ

കാണാതായ കുട്ടിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി : മൂന്നാം കണ്ണിൽ തെളിഞ്ഞു, ഷബീബ് തിരിച്ചറിഞ്ഞു. Read More »

07-02-2026 NEWS

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

07-02-2026 NEWS Read More »

പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000/-രൂപ പിഴയും.

വാടാനപ്പള്ളി : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസികൃഷൻ കേസ്. 2024 ഏപ്രിൽ മാസത്തിലെ ഒരു ദിവസം പുലർച്ചെ 02.00 മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം. വാടാനപ്പള്ളി വില്ലേജ് നടുവിൽക്കര സ്വദേശി ആലത്തി വീട്ടിൽ കുമാരൻ 58 വയസ്സ് എന്നയാളെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 8 വർഷം കഠിനതടവിനും 40000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത് പിഴ അടക്കാത്ത

പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000/-രൂപ പിഴയും. Read More »

കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

പുത്തൂര്‍ തുളിയാംകുന്ന് പാടശേഖരത്തിന്റെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നെല്‍കൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. കാര്‍ഷിക, കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഞാറ്റുവേറ്റി അധ്യക്ഷത വഹിച്ചു. കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റ് ജയന്‍ തെക്കേതറ തുടങ്ങിയവര്‍ സംസാരിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി.എസ് അഖില്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ അനഘ

കൊയ്ത്തുത്സവം സംഘടിപ്പിച്ചു. Read More »

അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി.

അങ്കമാലി : കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായയ്ക്ക്, സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു. 35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണന്റെ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷം’ ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ

അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി. Read More »

കുന്നംകുളം താലൂക്ക് ആശുപത്രി നിര്‍മ്മാണം മാര്‍ച്ച് 31 നകം പൂർത്തിയാകും; എം.എല്‍.എ ആശുപത്രി കെട്ടിടം സന്ദര്‍ശിച്ചു.

കുന്നംകുളം : കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആശുപത്രി കെട്ടിടം എ.സി മൊയ്തീൻ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. 1.55 ലക്ഷം ചതുരശ്ര അടിയില്‍ ഏഴ് നിലകളിലായാണ് ആധുനിക ചികിത്സാസൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിന് താഴെയുള്ള നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം.ജി.പി.എസ് ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും

കുന്നംകുളം താലൂക്ക് ആശുപത്രി നിര്‍മ്മാണം മാര്‍ച്ച് 31 നകം പൂർത്തിയാകും; എം.എല്‍.എ ആശുപത്രി കെട്ടിടം സന്ദര്‍ശിച്ചു. Read More »

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം ; നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അരുൺ പോളും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്.

കാട്ടൂർ : പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വളവനങ്ങാടിയിലുള്ള വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതിൽ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം സ്വദേശി പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റ സംഭവത്തിന് നിരവധി ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺപോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചു പറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെയാണ്

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം ; നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അരുൺ പോളും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്. Read More »

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു Read More »

New Report

Close