കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു
ഇരിങ്ങാലക്കുട : കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രവിക്രമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടർന്ന് സലീഷ് നനദുർഗ്ഗയുടെ സോപാന സംഗീതം, സംഗമഗ്രാമം കൈകൊട്ടിക്കളി സംഘത്തിൻ്റെ തിരുവാതിര, കണ്ഠേശ്വരം ഭജൻസിൻ്റെ ഭജന എന്നിവയും അരങ്ങേറി.
കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു Read More »

