PUDUKAD-NEWS-PUTHUKAD-NEWS

കേച്ചേരി പന്നിത്തടം സെന്ററിൽ വീണ്ടും അപകടം.

കേച്ചേരി പന്നിത്തടം സെന്ററിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പന്തല്ലൂർ എട്ടാമ്പുറം സ്വദേശി ജാസൻ, ചൊവ്വൂർ കല്ലായി സ്വദേശി ഡേവിഡ് എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച്ച രാവിലെ 6.55 നാണ് സംഭവം.  കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയില്‍ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് ഇടിച്ചത്.

Spread the love
See also  ചെന്ത്രാപ്പിന്നിയിൽ മധ്യവയസ്കന് വെട്ടേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top