PUDUKAD-NEWS-PUTHUKAD-NEWS

ജല ജീവൻ മിഷൻ പദ്ധതി; എല്ലാവർക്കും സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ

ജല ജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാവർക്കും സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ. ജല ജീവൻ പദ്ധതിയിൽ ഇതുവരെ രണ്ടരക്കോടി കണക്ഷനുകൾ സംസ്ഥാനത്ത് ഒട്ടാകെ നൽകി. താമസമില്ലാതെ പ്രവർത്തനം പൂർത്തിയാക്കും എന്നും മന്ത്രി സഭയിൽ പറഞ്ഞു.

പദ്ധതിക്കായി 5500 കോടി രൂപയാണ് കേന്ദ്രം തന്നത്. 8000 കോടി സംസ്ഥാനം വഹിച്ചു. 9000 കോടി കടമെടുത്ത് കണക്ഷൻ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി.

Spread the love
See also  വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top