കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. വെമ്പല്ലൂര്‍ അസ്മാബി കേളേജ് സ്വദേശി ചളളിയില്‍ വീട്ടിൽ വൈശാഖ് കുമാര്‍ (38)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. 

ആറ് മാസത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് പടിഞ്ഞാറേ വെമ്പല്ലൂരുള്ള വീട്ടിൽ  എത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. 

വൈശാഖ് കുമാർ മതിലകം , കൊടകര പോലീസ് സ്റ്റേഷനുകളിലായി  വധശ്രമ കേസും മൂന്ന് അടിപിടി കേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Spread the love
See also  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top