ബാങ്ക് പ്രസിഡന്റ് കെ എം സലീം കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് dr ലതാ ദേവദാസിന് തുക കൈമാറി……, ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് വിനയകുമാർ,മുൻ ബാങ്ക് പ്രസിഡന്റ് adv സി പി രമേശൻ, ബോർഡ് മെമ്പർമാരായ പി എ ജോൺസൻ, adv എം ബിജുകുമാർ, കെ ബി മഹേശ്വരി, രഘു പരാരത്ത്, രാജേഷ് വളർകോടി, ലത ഉണ്ണികൃഷ്ണൻ, പി എൻ രാജീവൻ, ബേബി വിത്തു…ബാങ്ക് സെക്രട്ടറി എം എൻ ചിത്രകുമാരി, ഹോസ്പിറ്റൽ സീനിയർ ക്ലാർക്ക് ഷിജ കിരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു..

