
19 വർഷങ്ങൾക്ക് മുമ്പ് മ്യൂണിക്കിൽ പുടിൻ നൽകിയ ആ മുന്നറിയിപ്പ് വെറുമൊരു പ്രസംഗമായിരുന്നില്ല, മറിച്ച് ഇന്നത്തെ ആഗോള രാഷ്ട്രീയത്തിന്റെ നേർചിത്രമായിരുന്നു. അമേരിക്കൻ ആധിപത്യവും നാറ്റോയുടെ വിപുലീകരണവും ലോകത്തെ എങ്ങനെ യുദ്ധത്തിലേക്ക് നയിച്ചു എന്ന് ഈ വീഡിയോ പരിശോധിക്കുന്നു.
വീഡിയോ കാണാം…
The post പുടിൻ അന്ന് പറഞ്ഞത് ഇന്ന് സത്യമാകുന്നു appeared first on Express Kerala.


