സ്വർണ്ണവില ഇന്നും കുറഞ്ഞു;ഗ്രാമിന് 120 രൂപ കുറഞ്ഞു

സ്വർണ്ണവില ഇന്നും കുറഞ്ഞു;ഗ്രാമിന് 120 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114720 രൂപയാണ് വില. 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14340 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.23 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ ജ്വല്ലറി ജീവനക്കാരുമായി സംസാരിക്കേണ്ടി വരും.

Spread the love
See also  നാളെ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തും, കടകൾ തുറക്കും..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top