ശബരിമല യുവതീപ്രവേശനത്തെ സർക്കാർ എതിർക്കണം; ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശനത്തെ സർക്കാർ എതിർക്കണം; ജി സുകുമാരൻ നായർ

ബരിമല യുവതീപ്രവേശനത്തെ സർക്കാർ എതിർക്കണമെന്ന് ജി സുകുമാരൻ നായർ. സർക്കാരും ബോർഡും നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ശബരിമല യുവതീപ്രവേശനത്തെ സർക്കാർ എതിർക്കണം; ജി സുകുമാരൻ നായർ appeared first on Express Kerala.

Spread the love
Scroll to Top