
ശബരിമല യുവതീപ്രവേശനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ സത്യവാങ്മൂലം ഇന്ന് തന്നെ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് നിലപാടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
The post ശബരിമല യുവതീപ്രവേശനം! സർക്കാരിന് നിലപാടില്ലെന്ന് വി ഡി സതീശൻ appeared first on Express Kerala.


