loader image
ശബരിമല യുവതീപ്രവേശനം! യെസ് ഓർ നോ പറയേണ്ട സാഹചര്യമില്ല; പി രാജീവ്

ശബരിമല യുവതീപ്രവേശനം! യെസ് ഓർ നോ പറയേണ്ട സാഹചര്യമില്ല; പി രാജീവ്

ബരിമല യുവതീപ്രവേശനത്തിൽ പ്രതികരിച്ച് പി രാജീവ്. നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യെസ് ഓർ നോ പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനം സർക്കാർ ചർച്ച ചെയ്യുമെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

The post ശബരിമല യുവതീപ്രവേശനം! യെസ് ഓർ നോ പറയേണ്ട സാഹചര്യമില്ല; പി രാജീവ് appeared first on Express Kerala.

Spread the love
See also  ആൻഡ്രോയിഡ് 17 ബീറ്റ 1 എത്തി! പ്രകടനം മെച്ചപ്പെടുത്താൻ ഗൂഗിളിന്റെ ‘സിനമൺ ബൺ’ അപ്‌ഡേറ്റ്

New Report

Close