ബാർ സമയം കൂട്ടാനുള്ള തീരുമാനം നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തോടെ; ടി പി രാമകൃഷ്ണൻ

ബാർ സമയം കൂട്ടാനുള്ള തീരുമാനം നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തോടെ; ടി പി രാമകൃഷ്ണൻ

ബാർ സമയം കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്ന് ആണെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

The post ബാർ സമയം കൂട്ടാനുള്ള തീരുമാനം നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തോടെ; ടി പി രാമകൃഷ്ണൻ appeared first on Express Kerala.

Spread the love
Scroll to Top