PUDUKAD-NEWS-PUTHUKAD-NEWS

ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് പഞ്ചായത്തിന്

ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് ഗ്രാമപഞ്ചായത്തിന്

 

തൃശ്ശൂർ : 2024-25 വർഷത്തെ തൃശൂർ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വരാജ് ട്രോഫി മുരിയാട് ഗ്രാമപഞ്ചായത്തിന്. തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയിൽ നിന്നും ഗ്രാമപഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങും. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വരാജ് ട്രോഫിയുമാണ് പുരസ്കാരം . 2024-25 വർഷത്തിൽ വിവിധ മേഖലകളിലായി നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളുമാണ് മുരിയാട് ഗ്രാമപഞ്ചായത്തിനെ അവാർഡിനർഹമാക്കിയത്.

Spread the love
See also  മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top