loader image

മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് പഞ്ചായത്ത് എറ്റ് വാങ്ങി

മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് പഞ്ചായത്ത് എറ്റ് വാങ്ങി

 

തൃശ്ശൂർ : സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി കണ്ണൂർ വച്ച് നടന്ന ചടങ്ങിൽ തൃശൂർ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട മുരിയാട് ഗ്രാമപഞ്ചായത്ത് ഏറ്റ് വാങ്ങി. പഞ്ചായത്തിനു വേണ്ടി പ്രസിഡണ്ട് സരള വിക്രമൻ, സെക്രട്ടറി എം. ശാലിനി, വൈസ് പ്രസിഡണ്ട് സുമിത പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ നിഖിത അനൂപ്, എ എം ജോൺസൺ, സുനിത മുരളി, കെ യു വിജയൻ, ജനപ്രതിനിധികളായ സുനിൽകുമാർ ,ഷൈജു, അജീഷ് , ബിന്ദു, അഞ്ജലി ,ജ്യോതി,ശശി, ഷീജ, അസി.സെക്രട്ടറി മനോജ് മുകുന്ദൻ, മുരളി, ഡിൽജി എന്നിവരാണ് സ്വരാജ് ട്രോഫിയും പ്രശസ്തിപത്രവും ഏറ്റ് വാങ്ങിയത്

Spread the love
See also  ചെങ്ങാലൂർ സൂര്യഗ്രാമം പ്രവാസി റോഡ് ഗതാഗതത്തിന് തുറന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close