PUDUKAD-NEWS-PUTHUKAD-NEWS

പള്ളി വികാരിക്കും ബിഷപ്പിനുമതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പുത്തൻചിറ സ്വദേശി അറസ്റ്റിൽ

പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പുത്തൻചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ

 

​മാള: പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ പള്ളി വികാരിയായ പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ട് (63) നെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടിൽ വീട്ടിൽ നെൽസൺ പോൾസൺ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ആൽബി തോമസ് വർക്കി, ഗ്ലാഡിൻ എന്നിവരാണ് അന്വേഷ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  കെ-റെയിലിന് അന്ത്യം; സില്‍വര്‍ ലൈൻ റദ്ദാക്കി, 3000 ഏക്കര്‍ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികള്‍ നീക്കാൻ നിര്‍ദേശം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top