
ആരോഗ്യമേഖലയിലെ സിസ്റ്റം തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണിയെന്ന് അദ്ദേഹം പറഞ്ഞു.
The post റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണി; ആരോഗ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ appeared first on Express Kerala.


