കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ശനിയാഴ്ച്ച സൂചന പണിമുടക്ക് നടത്തും. ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാർ ജോലിക്ക് കയറി, ബാക്കിയുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ദേശീയ അധ്യക്ഷൻ ജാസ്‌മിൻ ഷാ അറിയിച്ചു. പല ആശുപത്രി മാനേജ്‌മെൻ്റുകളും വേത നം ഉയർത്താൻ തയാറാണെങ്കിലും സർക്കാർ ഉത്തരവിറക്കാത്തതാണ് തടസ്സം. സൂചന പണിമുടക്കിനു ശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങും. പണിമുടക്ക് ദിവസം തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം അവകാശ […]
The post സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സൂചന പണിമുടക്ക് ഇന്ന്; കൂടുതൽ സമരങ്ങളിലേക്ക് നീങ്ങുമെന്ന് യു. എൻ.എ.. appeared first on Thrissur Vartha.

