PUDUKAD-NEWS-PUTHUKAD-NEWS

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ഇന്ന്.

എടമുട്ടം : ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ദിനത്തിൽ പത്മശ്രീ പെരുവനം കുട്ടന്മാരുടെ നേതൃത്വത്തിൽ മേളവും, ഊട്ടോളി രാമൻ ഭഗവതിയുടെ തിടമ്പേറ്റിയുള്ള പകൽപ്പൂരം. തുടർന്ന് വർണ്ണ മഴ, നാടകം എന്നിവ ഉണ്ടായിരിക്കും.
23 – തിയ്യതി പുലർച്ചെ മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള താലങ്ങൾ ക്ഷേത്രത്തിൽ എത്തി കാളകളിയും , ദാരികനും കാളിയും കളി കഴിഞ്ഞ് രാമശര സമർപ്പണത്തോടു കൂടി ഈ വർഷത്തെ അശ്വതി വേലക്ക് തിരശ്ശീല വീഴുന്നു.

Spread the love
See also  ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top