ആലുവയിൽ രണ്ട് വാഹനാപകടങ്ങൾ! രണ്ടിടങ്ങളിലായി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലുവയിൽ രണ്ട് വാഹനാപകടങ്ങൾ! രണ്ടിടങ്ങളിലായി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

റണാകുളം ആലുവയിൽ ശനിയാഴ്ച രാത്രിയുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആലങ്ങാട് പാനായിക്കുളം സ്വദേശി സാജു ജോസഫ് (27), തോട്ടയ്ക്കാട്ടുകര സ്വദേശി ആദിത്യൻ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആലുവ ഇസ്ലാമിക് സ്കൂളിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് സാജു ജോസഫിന് ജീവൻ നഷ്ടമായത്. പറവൂർ കവലയിൽ ആദിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.

The post ആലുവയിൽ രണ്ട് വാഹനാപകടങ്ങൾ! രണ്ടിടങ്ങളിലായി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top