യുവാവിനെ ഓടുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

യുവാവിനെ ഓടുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

യുവാവിനെ ഓടുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. പിടികിട്ടാപ്പുള്ളി വാറണ്ടുള്ള

പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ പ്രശാന്തിനെയാണ് ഏഴുവർഷത്തിന് ശേഷം ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.പരിയാരം മുനിപ്പാറ സ്വദേശിയായ മന്നാടത്ത് പറമ്പിൽ വീട്ടിൽ റഷീദിനെയാണ് ഇയാൾ ആക്രമിച്ചത്. ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ സഹകരിക്കാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ചാലക്കുടി എസ്ഐ അജലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  ഹർത്താൽ തൃശൂർ ജില്ലയെ ബാധിച്ചില്ല

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top