PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂരിൽ  ഹിന്ദു ഏകത മഹാ സമ്മേളനം നടന്നു.

കൊടുങ്ങല്ലൂരിൽ  ഹിന്ദു ഏകത മഹാ സമ്മേളനം നടന്നു.
ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട് ഭാരതത്തിൽ അങ്ങോളം ഇങ്ങോളം നടന്നുവരുന്ന ഹിന്ദുഏകതാ സമ്മേളനം ശൃംഗപുരം ശിവക്ഷേത്രത്തിന് സമീപം കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ  നടന്നു.  സമ്മേളനത്തിന് മുന്നോടിയായി ജൂന അഖാഡ മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി ധ്വജാരോഹണ കർമ്മം നിർവഹിച്ചു. വൈകീട്ട് നടന്ന സമ്മേളനം മാതാജി ദേവി സംഗമേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അധ്യക്ഷൻ  അഗ്രശാല വിജയൻ അധ്യക്ഷത വഹിച്ചു. വി. ഡി.ഷീല ടീച്ചർ മാതൃശക്തി പ്രഭാഷണവും ഒ. എസ്. സതീഷ് കൊടകര മുഖ്യ പ്രഭാഷണവും നടത്തി. സമ്മേളനത്തിന് കാര്യദർശി   സി സി അശോകൻ  സ്വാഗതവും സഹകാര്യദർശി എം. കെ.മുരുകേശൻ  നന്ദിയും പറഞ്ഞു.  തുടർന്ന്സമ്മേളനത്തിൽ  അമൃത വിദ്യാലയം അവതരിപ്പിച്ച ഭജനയും വിവിധ കലാപരിപാടികളും നടന്നു

Spread the love
See also  വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top