തൊഴിയൂരിൽ 14കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ 53കാരന് 7 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. പെരുമ്പടപ്പ് കോടത്തൂർ സ്വദേശി തലക്കാട്ട് വീട്ടിൽ അബ്ദുള്ളക്കുട്ടിയെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.