loader image

തേർവീട്ടിൽ ഉത്സവത്തിനോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ക്ഷേത്രാങ്കണത്തിൽ നടത്തിയ വീരനാട്യം.

മതിലകം: അരങ്ങേറ്റം തന്നെ പൊളിച്ചടക്കിയ ശ്രീമായ വീരനാട്യം തേർവീട്ടിലമ്മ ടീം മതിൽമൂല.
മതിലകം – മതിൽമൂല : തേർവീട്ടിൽ ഉത്സവത്തിനോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ക്ഷേത്രാങ്കണത്തിൽ നടത്തിയ വീരനാട്യം.

അമ്മയും മക്കളും അടക്കമുള്ള  കുടുംബാംഗങ്ങൾ തേർവീട്ടിലമ്മയുടെ മുന്നിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് കാണികളെ ഇളക്കിമറിച്ച്  ചുവടുവെച്ചപ്പോൾ അന്നുതന്നെ നാല് കളിക്ക്‌ ബുക്കിംഗ് ആയതിന്റെ ത്രില്ലിലാണ് ടീം.

ഒപ്പം കാണികൾ നോട്ടുമാലകൾ അണിയിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ അരങ്ങേറ്റത്തിന്റെ പേടി മാറി ആവേശ ചുവടുവെച്ച് നൃത്തമാടി തേർ വീട്ടിലമ്മ വീരനാട്യം ടീം

Spread the love
See also  സീറ്റ് നിഷേധം; പ്രതിഷേധവുമായി നാട്ടിക എം.എൽ.എ സിസി മുകുന്ദൻ. 

Leave a Comment

Your email address will not be published. Required fields are marked *

New Report

Close