PUDUKAD-NEWS-PUTHUKAD-NEWS

ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

കേച്ചേരി : മുണ്ടൂർ സെൻ്ററിൽ ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മലപ്പുറം ആലുംക്കൂട്ടം സ്വദേശി കുമ്പളക്കുഴി വീട്ടിൽ മുഹമ്മദ് അഫ്സൽ മകൻ മുഹമ്മദ് ഫർഹാൻ(19) നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

Spread the love
See also  ടിപ്പർ ലോറി റിപ്പയർ ചെയ്യുന്നതിനിടെ ലോറിക്കടിയിൽ കാൽ കുടുങ്ങി ഡ്രൈവർക്ക് ഗുരുതര പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top