മുജ്തബ ഖമേനിയുടെ ആദ്യ മുന്നറിയിപ്പ്!

മുജ്തബ ഖമേനിയുടെ ആദ്യ മുന്നറിയിപ്പ്!

റാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് എത്തിയ സെയ്ദ് മുജ്തബ ഖമേനി തന്റെ ആദ്യ പ്രസംഗത്തിലൂടെ ലോകത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി. “രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ഉപേക്ഷിക്കില്ല” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചയാകുകയാണ്. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെയുള്ള ശക്തികളുമായി ഉയരുന്ന സംഘർഷം, ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം, ആക്സിസ് ഓഫ് റെസിസ്റ്റൻസ് എന്നീ വിഷയങ്ങൾ വിശദമായി പരിശോധിക്കുന്നതാണ് ഈ വീഡിയോ.

വീഡിയോ കാണാം…

The post മുജ്തബ ഖമേനിയുടെ ആദ്യ മുന്നറിയിപ്പ്! appeared first on Express Kerala.

Spread the love
See also  എൽപിജി ക്ഷാമം! ട്രെയിനുകളിൽ ഇൻഡക്ഷൻ പാചകത്തിന് റെയിൽവേയുടെ നിർദ്ദേശം

New Report

Close