84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ 84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. മേഖലയിൽ പേവിഷബാധ വാക്സ‌ിനേഷൻ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് 84 കാരിയായ കാർത്ത്യായനിയെ വീടിനകത്ത് കയറി കടിച്ച് കൊല്ലുകയും ഇവരുടെ മകൻ മാനസികാസ്വാസ്‌ത്യമുള്ള ദേവദാസിനെ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു

Spread the love
See also  നാട്ടികയിൽ രാഷ്ട്രീയ ട്വിസ്റ്റ്; സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close