തലോർ തൈക്കാട്ടുശ്ശേരി വല്ലച്ചിറ റോഡ് നവീകരിച്ചു 

തലോർ തൈക്കാട്ടുശ്ശേരി വല്ലച്ചിറ റോഡ് നവീകരിച്ചു 

നവീകരിച്ച തലോർ തൈക്കാട്ടുശ്ശേരി വല്ലച്ചിറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓൺലൈൻ വഴി നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചേർപ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഷകീല അമീർ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ രമ പ്രകാശൻ, നെന്മണിക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി. ടി. വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത്‌ അംഗം അമ്പിളി വേണു എന്നിവർ സംസാരിച്ചു. 2.650 കിലോമീറ്റർ ദൂരമാണ് ബി.എം.ആൻ്റ് ബി.സി നിലവാരത്തിൽ നവീകരിച്ചത്.

Spread the love
See also  പിടിക്കപ്പറമ്പ് പൂരാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം.പ്രസാദ് അനുസ്മരണം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close