കടലിനടിയിൽ ഇറാന്റെ മിസൈൽ സാമ്രാജ്യം?

കടലിനടിയിൽ ഇറാന്റെ മിസൈൽ സാമ്രാജ്യം?

പുറത്തുവിട്ട ദൃശ്യങ്ങളിൽ വലിയ തുരങ്കങ്ങളിലായി നിരത്തിയിരിക്കുന്ന നാവിക ഡ്രോണുകളും കപ്പൽ വിരുദ്ധ മിസൈലുകളും കടൽ മൈനുകളും വ്യക്തമായി കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില ഭാഗങ്ങളിൽ നിന്ന് ആയുധങ്ങൾ വിക്ഷേപിക്കുന്നതും പരീക്ഷണങ്ങൾ നടത്തുന്നതുമായ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ കാണാം…

The post കടലിനടിയിൽ ഇറാന്റെ മിസൈൽ സാമ്രാജ്യം? appeared first on Express Kerala.

Spread the love
See also  മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; വിട്ടയച്ചത് കർശന വ്യവസ്ഥകളോടെ