
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ സിപിഎം നേതാവ് ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കാൻ ഒരുങ്ങുന്നു. സിപിഎമ്മിൽ ഇതുവരെ ഇല്ലാത്ത പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നിലപാട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. പി കെ ശ്യാമളക്കെതിരെ മത്സരിക്കും.
The post തളിപ്പറമ്പിൽ ടി.കെ ഗോവിന്ദൻ സിപിഎം വിമതനാകും; പി കെ ശ്യാമളക്കെതിരെ മത്സരിക്കും appeared first on Express Kerala.




