PUDUKAD-NEWS-PUTHUKAD-NEWS

നാട്ടികയിൽ സി.സി. മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയാകും.

​നാട്ടിക നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചു കൊണ്ട് സി.സി. മുകുന്ദൻ ബിജെപിയിലേക്ക്. കോൺഗ്രസും യുഡിഎഫും കൈവിട്ടതോടെ രാഷ്ട്രീയ അതിജീവനത്തിനായി ബിജെപി പാളയത്തിൽ ചേക്കേറി മുകുന്ദൻ.
ഇതിന്റെ ഭാഗമായി എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ബിജെപിയുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുകുന്ദൻ നിലപാട് മയപ്പെടുത്തുകയായിരുന്നു. ബിജെപി പിന്തുണയോടെ നാട്ടികയിൽ മത്സരരംഗത്തിറങ്ങും.

Spread the love
See also  67-ാം വയസ്സിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top