റിയാസിനെ പിന്തുണച്ചും എതിരാളികളെ കടന്നാക്രമിച്ചും ടി കെ ഹംസ

റിയാസിനെ പിന്തുണച്ചും എതിരാളികളെ കടന്നാക്രമിച്ചും ടി കെ ഹംസ

നുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ ശക്തമായി പ്രതികരിച്ച് സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ടി.കെ ഹംസ രംഗത്ത്. മന്ത്രി മുഹമ്മദ് റിയാസിന് എതിരായ പ്രചരണങ്ങളെയും അദ്ദേഹം പുച്ചിച്ച് തള്ളുകയുണ്ടായി. എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലെ ആദ്യഭാഗം കാണുക.

വീഡിയോ കാണാം….

The post റിയാസിനെ പിന്തുണച്ചും എതിരാളികളെ കടന്നാക്രമിച്ചും ടി കെ ഹംസ appeared first on Express Kerala.

Spread the love
Scroll to Top