PUDUKAD-NEWS-PUTHUKAD-NEWS

ഭരണി മഹോത്സവം : പ്രാദേശിക അവധി 21 ന്

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തോട് ബന്ധിച്ച് മാർച്ച് 21 ന് ശനിയാഴ്ച കൊടുങ്ങല്ലൂർ താലൂക്കിലുള്ള എല്ലാം സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര -സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി നടത്തുന്ന പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

Spread the love
See also  എടതിരിഞ്ഞി വില്ലേജിലെ ന്യായവില പ്രശ്നം; അന്തിമ വിജ്ഞാപനം നീളുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top