സി.പി.എം വിടുന്ന നേതാക്കൾക്ക് എതിരെ ടി കെ ഹംസ

സി.പി.എം വിടുന്ന നേതാക്കൾക്ക് എതിരെ ടി കെ ഹംസ

സി. പി.എം വിടുന്ന നേതാക്കളെ പരിഹസിച്ചും മുന്നറിയിപ്പ് നൽകിയും മുതിർന്ന സി.പി.എം നേതാവ് ടി കെ ഹംസ രംഗത്ത്. പാർട്ടിയിൽ നിന്നും പോയാൽ ആരും ഒപ്പം കാണില്ലന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.

interview Part – 2

വീഡിയോ കാണാം…

The post സി.പി.എം വിടുന്ന നേതാക്കൾക്ക് എതിരെ ടി കെ ഹംസ appeared first on Express Kerala.

Spread the love
Scroll to Top