സ്വർണവില പവന് 2024 രൂപ കുറഞ്ഞു

സ്വർണവില പവന് 2024 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 255 രൂപ കുറഞ്ഞു. 22കാരറ്റ് ഒരുഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 14,175 രൂപയാണ്.

22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,400 രൂപയാണ്. 2024 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വെെകിട്ടോടെ ഒരുപവൻ സ്വർണത്തിന് 1,15,440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ 1,15,680 രൂപയായിരുന്നു.

കഴിഞ്ഞ ജനുവരി 29ന് ഗ്രാമിന് 16,395 രൂപയായിരുന്നു രേഖപ്പെടുത്തിയത്. പവന് 1,31,160 രൂപയെന്ന ഉയർന്ന റെക്കോർഡില്‍ നിന്ന് സ്വർണവില ഇപ്പോള്‍ താഴേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. 

Spread the love
See also  PUDUKADNEWS.com പാലിയേക്കരയിൽ ബൈക്ക് മോഷണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top