PUDUKAD-NEWS-PUTHUKAD-NEWS

പോക്സോ കേസിൽ പാവറട്ടി സ്വദേശിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവും 1,51,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ചാവക്കാട് : ഏഴ് വയസുകാരിയെ പീഡിപ്പിച്ച 54കാരന് ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവും 1,51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി സ്വദേശി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബുവിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

Spread the love
See also  ചേർപ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി അവസാന ഘട്ടത്തിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top