വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മാളയിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതിപ്പാല സ്വദേശിയായ മേൽവട്ടിൽ ശ്രീദേവ് (19) ആണ് മരിച്ചത്.

………….
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.

Spread the love
See also  ചാവക്കാട് അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മ രണം; ഭർത്താവ് അ റസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *