PUDUKAD-NEWS-PUTHUKAD-NEWS

വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പിനോടനുബ ന്ധിച്ച് ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപായ ഏപ്രിൽ ഏഴ് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ ഒമ്പത് വോട്ടെടുപ്പ് കഴിയുന്നതുവരെയും വോട്ടെണ്ണൽ ദിനമായ മെയ് നാലിനും ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി.

Spread the love
See also  എൻ.ആർ. കോച്ചൻ ചരമവാർഷികവും കർഷക തൊഴിലാളികൾക്കുള്ള അവാർഡ് സമർപ്പണവും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top