ചാവക്കാട് വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ.

ചാവക്കാട് : എടക്കഴിയൂരിൽ വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ കിഴക്കത്തറ വീട്ടിൽ യൂസഫാണ് (49) അറസ്റ്റിലായത്. രഹസ്യ വിവരം ലാഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ ടെറസ്സിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Spread the love
See also  കാപ്പ നിബന്ധനകൾ ലംഘിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *