
കേരളത്തിൽ ഇത്തവണ ബി.ജെ.പി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി.ജെ.പി വക്താവ് ഉല്ലാസ് ബാബു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ ബി.ജെ.പിയിലേക്ക് വന്നതും ബി.ജെ.പിക്ക് വലിയ ആവേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കാണാം…
The post കേരളത്തിൽ എൻ.ഡി.എ അത്ഭുതം സൃഷ്ടിക്കുമെന്ന് appeared first on Express Kerala.



