PUDUKAD-NEWS-PUTHUKAD-NEWS

കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു

വലപ്പാട്: കേരള സാഹിത്യ അക്കാദമിയും കുഞ്ഞുണ്ണി മാഷ് സ്മ‌ാരക സമിതിയും ചേർന്ന് കുഞ്ഞുണ്ണി മാഷ് സ്‌മാരകത്തിൽ അനുസ്‌മരണ യോഗം ചേർന്നു. കവി സി രാവുണ്ണി ഉദ്ഘാടനം ചെയ്‌തു. വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ അധ്യക്ഷനായി. ഉഷ കേശവരാജ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ എ വിശ്വംഭരൻ, കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി സെക്രട്ടറി വി ആർ ബാബു, അരവിന്ദൻ പണിക്കശേരി, അക്കാദമി പ്രോഗ്രാം കോ– ഓർഡിനേറ്റർ കെ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Spread the love
See also  ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം : നഷ്ടപ്പെട്ടത് 9 പവനോളം സ്വർണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top