PUDUKAD-NEWS-PUTHUKAD-NEWS

ലോറികൾ കൂട്ടിയിടിച്ച് അ പകടം..

തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ അഞ്ചേരിച്ചിറയിൽ ലോറികൾ കൂട്ടിയിടിച്ച് അപ കടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലൂടെ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ ലോറി ഡ്രൈവർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

The post ലോറികൾ കൂട്ടിയിടിച്ച് അ പകടം.. appeared first on Thrissur Vartha.

Spread the love
See also  ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top