കവർച്ച നടത്തിവർക്ക് സർക്കാർ കുടപിടിക്കുന്നു; വി ഡി സതീശൻ

കവർച്ച നടത്തിവർക്ക് സർക്കാർ കുടപിടിക്കുന്നു; വി ഡി സതീശൻ

ബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ നടപടി എടുക്കാൻ സിപിഐഎമ്മിന് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. കവർച്ച നടത്തിവർക്ക് സർക്കാർ കുടപിടിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

The post കവർച്ച നടത്തിവർക്ക് സർക്കാർ കുടപിടിക്കുന്നു; വി ഡി സതീശൻ appeared first on Express Kerala.

Spread the love
See also  സഞ്ജു വന്നാലും സിഎസ്കെയുടെ തുറുപ്പുചീട്ട് റുതുരാജ് തന്നെ; നിലപാട് വ്യക്തമാക്കി ആർ. അശ്വിൻ