PUDUKAD-NEWS-PUTHUKAD-NEWS

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.

കൊടുങ്ങല്ലൂർ : പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. എടവിലങ്ങ് മാതിയേഴത്ത് മുഹമ്മാദലിയുടെ മകൻ മുഹമ്മദ് റാഫി (60) ആണ് മരിച്ചത്. എടവിലങ്ങ് ഗവ:സ്കൂൾ ബാച്ചിൻ്റെ പരിപാടിക്കിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടനെ സുഹൃത്തുക്കൾ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണമടയുകയായിരുന്നു.

Spread the love
See also  ഗ്രെയ്സ് ഫെസ്റ്റ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top