PUDUKAD-NEWS-PUTHUKAD-NEWS

പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു

എടവിലങ്ങിൽ സ്കൂളിൽ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ
കുഴഞ്ഞുവീണു മരിച്ചു. എടവിലങ്ങ് മാതിയേഴത്ത് മുഹമ്മാദലിയുടെ മകൻ മുഹമ്മദ് റാഫി (60) ആണ് മരിച്ചത്. എടവിലങ്ങ് ഗവ:സ്കൂൾ ബാച്ചിൻ്റെ പരിപാടിക്കിടെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

Spread the love
See also  രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top